ശക്തികാന്ത ദാസിനു കോവിഡ്

12:30 AM Oct 26, 2020 | Deepika.com
മും​​ബൈ: റി​​സ​​ർ​​വ് ബാ​​ങ്ക് ഗ​​വ​​ർ​​ണ​​ർ ശ​​ക്തി​​കാ​​ന്ത ദാ​​സി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ലാ​​തി​​രു​​ന്ന ശ​​ക്തി​​കാ​​ന്ത ദാ​​സ് ക്വാ​​റൈ​​ന്‍റ​​നി​​ലാ​​ണ്.