പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനർനിർണയിക്കും: പ്രധാനമന്ത്രി

01:47 AM Oct 17, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പെ​ണ്‍കു​ട്ടി​ക​ളു​ടെ വി​വാ​ഹ പ്രാ​യം പു​ന​ർ​നി​ർ​ണ​യി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. സ്വാ​ത​ന്ത്ര്യദി​ന സ​ന്ദേ​ശ​ത്തി​ലും മോ​ദി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പെ​ണ്‍മ​ക്ക​ളു​ടെ വി​വാ​ഹ പ്രാ​യം തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വ​നി​ത​ക​ൾ ത​നി​ക്ക് ക​ത്തെ​ഴു​തു​ന്നു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വ​ന്നാ​ൽ ഉ​ട​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.