കേസ് അപ്രസക്തം: ശിവസേന
12:40 AM Oct 01, 2020 | Deepika.com
മുംബൈ: 2019ലെ സുപ്രീംകോടതിയുടെ രാംജന്മഭൂമി വിധിയോടെ ബാബറി മസ്ജിദ് തകർത്ത കേസ് അപ്രസക്തമായെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്. കേസിൽ ഒന്നാം പ്രതി ശിവസേനാ സ്ഥാപകൻ അന്തരിച്ച ബാൽ താക്കറെയായിരുന്നു.