ഫഡ്നാവിസിനു ബിഹാറിന്‍റെ ചുമതല

12:40 AM Oct 01, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന ബി​​ഹാ​​റി​​ന്‍റെ ചു​​മ​​ത​​ല മു​​ൻ മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി ദേ​​വേ​​ന്ദ്ര ഫ​​ഡ്നാ​​വി​​ന്. ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ ജെ.​​പി. ന​​ഡ്ഡ​​യാ​​ണ് ഇ​​ക്കാ​​ര്യം പ്ര​​ഖ്യാ​​പി​​ച്ച​​ത്. 243 അം​​ഗ സ​​ഭ​​യി​​ലേ​​ക്ക് മൂ​​ന്നു ഘ​​ട്ട​​മാ​​യി​​ട്ടാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

ബി​​എ​​സ്പി​​യു​​മാ​​യി കൂ​​ട്ടു​​ചേ​​ർ​​ന്ന് മൂ​​ന്നാം മു​​ന്ന​​ണി രൂ​​പ​​വ​​ത്ക​​രി​​ച്ച ആ​​ർ​​എ​​ൽ​​എ​​സ്പി​​ക്കു തി​​രി​​ച്ച​​ടി​​യാ​​യി ഉ​​പേ​​ന്ദ്ര കു​​ശ്വാ​​ഹ​​യു​​ടെ ഉ​​റ്റ അ​​നു​​യാ​​യി​​യും പാ​​ർ​​ട്ടി​​യു​​ടെ ദേ​​ശീ​​യ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി മാ​​ധ​​വ് ആ​​ന​​ന്ദ് പാ​​ർ​​ട്ടി വി​​ട്ടു.

ബി​​എ​​സ്പി​​യു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​യ​​താ​​ണ് ആ​​ർ​​എ​​ൽ​​എ​​സ്പി വി​​ടാ​​ൻ ആ​​ന​​ന്ദ് പ​​റ​​യു​​ന്ന കാ​​ര​​ണം. ആ​​ർ​​എ​​ൽ​​എ​​സ്പി​​യു​​ടെ മു​​ഖ്യ വ​​ക്താ​​വാ​​ണ് മാ​​ധ​​വ് ആ​​ന​​ന്ദ്.