ഉമാ ഭാരതിക്കു കോവിഡ്

12:43 AM Sep 28, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് ഉ​മാ ഭാ​ര​തി​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ ഉ​മാ ഭാ​ര​തി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കേ​ദാ​ർ​നാ​ഥ്- ബ​ദ​രി​നാ​ഥ് യാ​ത്ര​യ്ക്കു ശേ​ഷ​മാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ത​ന്‍റെ ഡ്രൈ​വ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ ന്നും ​വ​ന്ദേ​മാ​ത​രം കു​ഞ്ജി​ൽ ഹോം ​ഐ​സൊ​ലേ​ഷ​നി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഉ​മ വ്യ​ക്ത​മാ​ക്കി.

ഏ​താ​നും ദി​വ​സംമുന്പ് താ​നു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ഉ​മാ ഭാ​ര​തി ട്വീറ്റ് ചെയ്തു.