എൻ.കെ. പ്രേമചന്ദ്രൻ ആശുപത്രി വിട്ടു
12:16 AM Sep 27, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് ലക്ഷണങ്ങളിൽനിന്നു മുക്തനായ എൻ.കെ. പ്രേമചന്ദ്രൻ എംപിയെ എയിംസിൽ നിന്നു ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ന്യൂഡൽഹിയിലെ വസതിയിൽ സന്പൂർണ ഐസൊലേഷനിലാണ് അദ്ദേഹം.