കാഷ്മീരിൽ സിആർപിഎഫ് ഓഫീസർക്കു വീരമൃത്യു
12:36 AM Sep 25, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ഭീകരാക്രമണത്തിൽ സിആർപിഎഫ് ഓഫീസർ വീരമൃത്യു വരിച്ചു. ബഡ്ഗാം ജില്ലയിലെ കൈസർമുള്ളയിൽ ഭീകരരുടെ വെടിവയ്പിൽ സിആർപിഎഫ് 117-ാം ബറ്റാലിയൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എൻ.സി. ബാദോലേയി ആണു വീരമൃത്യു വരിച്ചത്.