ട്രെ​യി​നി​ൽനി​ന്നു വീ​ണു മ​രി​ച്ചു

12:36 AM Sep 25, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ട്രെ​യി​നി​ൽ നി​ന്നു വീ​ണു ഗൃഹനാഥൻ മ​രി​ച്ചു.ഡ​ൽ​ഹി​യി​ലെ ജ​സോ​ള​യി​ൽ താ​മ​സി​ച്ചി​രു​ന്ന കോ​ട്ട​യം മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ സ​ന്തോ​ഷ് കു​മാ​ർ (51) ആണ് മരിച്ചത്. മം​ഗ​ള എ​ക്സ്പ്ര​സ്‌​സി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ ട്രെ​യി​നി​ൽ നി​ന്നു വീ​ഴുക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലെ കാ​ർ​വാ​റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.