ആർഎൽഎസ്പി മഹാസഖ്യം വിടാനൊരുങ്ങുന്നു

12:09 AM Sep 24, 2020 | Deepika.com
പാ​​റ്റ്ന: ബി​​ഹാ​​റി​​ലെ പ്ര​​തി​​പ​​ക്ഷം മ​​ഹാ​​സ​​ഖ്യം വി​​ടാ​​നൊ​​രു​​ങ്ങി ആ​​ർ​​എ​​ൽ​​എ​​സ്പി. ഇ​​തി​​ന്‍റെ സൂ​​ച​​ന​​ക​​ൾ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ൾ ന​​ല്കി. മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ഉ​​പേ​​ന്ദ്ര കു​​ശ്വാ​​ഹ ന​​യി​​ക്കു​​ന്ന പാ​​ർ​​ട്ടി എ​​ൻ​​ഡി​​എ​​യി​​ലേ​​ക്കു തി​​രി​​കെ​​യെ​​ത്തി​​യേ​​ക്കും.