ന്യൂഡൽഹി: കേരളത്തിൽ സമരം നടത്തിയ യുവാക്കളെയും വിദ്യാർഥികളെയും പോലീസ് മർദിച്ചു എന്നാരോപിച്ച് കേരള ഹൗസിനു മുന്നിൽ യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു. സ്വർണക്കടത്ത് കേസിൽ പച്ചയ്ക്ക് വർഗീയത പ്രചരിപ്പിച്ച് മുഖ്യമന്ത്രി തടിയൂരുകയാണെന്ന് യുഡിഎഫ് എംപിമാർ ആരോപിച്ചു.
കേരള ഹൗസിന് മുന്നിൽ നടന്ന എംപിമാരുടെ പ്രതിഷേധ സമരം എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് എംപിമാർ പ്രതിഷേധിച്ചു
12:21 AM Sep 21, 2020 | Deepika.com