ഷോപിയാൻ ഏറ്റുമുട്ടൽ: സൈനികർക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവ്
12:31 AM Sep 19, 2020 | Deepika.com
ശ്രീനഗർ: മൂന്നു പേരെ വധിച്ച ഷോപിയാൻ ഏറ്റുമുട്ടലിൽ സൈനികർക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവ് ലഭിച്ചെന്നും നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ദക്ഷിണ കാഷ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ അംശിപുര ഗ്രാമത്തിൽ ജൂലൈ 18നാണ് സൈന്യം മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്.