ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുശേഷം ഭർത്താവു മരിച്ചു
12:31 AM Sep 19, 2020 | Deepika.com
കോയന്പത്തൂർ: ഭാര്യ മരിച്ച് ഒരാഴ്ചയ്ക്കുശേഷം ഭർത്താ വു മരിച്ചു. കോയന്പത്തൂർ ഗണപതി പുത്തൂർ വീട്ടിൽ പി.ഡി. ആന്റണിയാണ് മരിച്ചത്. സംസ്കാരം ഗാന്ധിപുരം ലൂർദ് ഫൊറോന പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ ലില്ലി കഴിഞ്ഞ ആഴ്ചയാണ് ആണ് ഹൃദയാഘാതംമൂലം മരിച്ചത്. മക്കൾ: ഡേവിഡ്, ഷാജൻ,ഷാജി. മരുമക്കൾ: സിസിലി ഡേവിഡ് , ബീന ഷാജൻ, സിസിലി ഗിൽബർട്ട്.