ശ്രീനഗറിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരും സ്ത്രീയും കൊല്ലപ്പെട്ടു

12:06 AM Sep 18, 2020 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ശ്രീ​​​ന​​​ഗ​​​റി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മൂ​​​ന്നു ഹി​​സ്ബു​​ൾ മു​​ജാ​​ഹി​​ദ്ദീ​​ൻ ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ശ്രീ​​​ന​​​ഗ​​​റി​​​ലെ ബ​​​ട്ടാ​​​മാ​​​ലൂ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന​​​ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​നി​​​ടെ നാ​​​ട്ടു​​​കാ​​​രി​​​യാ​​​യ സ്ത്രീ ​​​കൊ​​​ല്ല​​​പ്പെ​​​ട്ടു. കൗ​​​ൻ​​​സ​​​ർ റി​​​യാ​​​സ്(45) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ര​​​ണ്ടു സി​​​ആ​​​ർ​​​പി​​​എ​​​ഫ് ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രു​​​കാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സ​​ക്കൂ​​ർ അ​​ഹ​​മ്മ​​ദ് പോ​​ൾ, ഉ​​ബൈ​​ർ മു​​ഷ്താ​​ഖ് ഭ​​ട്ട്, ആ​​ദി​​ൽ ഹു​​സൈ​​ൻ ഭ​​ട്ട് എ​​ന്നി​​വ​​രാ​​ണു കൊ​​ല്ല​​പ്പെ​​ട്ട ഭീ​​ക​​ര​​ർ. ഈ ​​​വ​​​ർ​​​ഷം 72 ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യ 177 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി കാ​​​ഷ്മീ​​​ർ ഡി​​​ജി​​​പി ദി​​​ൽ​​​ബാ​​​ഗ് സിം​​​ഗ് പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ 22 പേ​​​ർ പാ​​​ക്കി​​​സ്ഥാ​​​ൻ​​​കാ​​​രാ​​​ണ്.

അതേസമയം, പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ൽ പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ഷെ​​​ല്ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ജ​​​വാ​​​നു പ​​​രി​​​ക്കേ​​​റ്റു. ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്കു നേ​​​രെ​​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മൂ​​​ന്നു വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു.