കോവിഡ്: തിരുപ്പതി എംപി ദുർഗാപ്രസാദ് റാവു അന്തരിച്ചു

12:25 AM Sep 17, 2020 | Deepika.com
തി​​രു​​പ്പ​​തി: ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ തി​​രു​​പ്പ​​തി എം​​പി ദു​​ർ​​ഗാ​​പ്ര​​സാ​​ദ് റാ​​വു(65) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. വൈ​​എ​​സ്ആ​​ർ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വാ​​യ ഇ​​ദ്ദേ​​ഹം ചെ​​ന്നൈ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​രി​​ക്കേ​​യാ​​ണ് മ​​രി​​ച്ച​​ത്.