കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിനു കോവിഡ്
12:07 AM Aug 13, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്ര ആയുഷ് വകുപ്പ് സഹമന്ത്രി ശ്രീപദ് വൈ. നായിക്കിനു കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രിതന്നെയാണു രോഗവിവരം അറിയിച്ചത്. രോഗലക്ഷണങ്ങളില്ലാത്ത മന്ത്രി വീട്ടിൽ ക്വാറന്റൈനിലാണ്.