മണിപ്പുരിൽ ബിജെപി സർക്കാർ വിശ്വാസവോട്ട് നേടി

12:47 AM Aug 11, 2020 | Deepika.com
ഇം​​ഫാ​​ൽ: മ​​ണി​​പ്പു​​രി​​ൽ എ​​ൻ. ബി​​രേ​​ൻ സിം​​ഗ് നേ​​തൃ​​ത്വം ന​​ല്കു​​ന്ന ബി​​ജെ​​പി സ​​ർ​​ക​​കാ​​ർ വി​​ശ്വാ​​സ വോ​​ട്ട് നേ​​ടി. വി​​ശ്വാ​​സ​​പ്ര​​മേ​​യ​​ത്തെ 28 പേ​​ർ അ​​നു​​കൂ​​ലി​​പ്പോ​​ൾ 16 പേ​​ർ എ​​തി​​ർ​​ത്തു. എ​​ട്ടു കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ​​മാ​​ർ സ​​ഭ​​യി​​ൽ​​നി​​ന്നു വി​​ട്ടു​​നി​​ന്നു. 60 സ​​ഭ​​യി​​ൽ നി​​ല​​വി​​ൽ 53 പേ​​രാ​​ണു​​ള്ള​​ത്. കോ​​ൺ​​ഗ്ര​​സി​​ന് 24 എം​​എ​​ൽ​​എ​​മാ​​രു​​ണ്ട്.