മഹാരാഷ്‌ട്രയിൽ തുടർച്ചയായ രണ്ടാം ദിനവും 12,000 രോഗികൾ

12:49 AM Aug 10, 2020 | Deepika.com
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌‌​​ട്ര​​യി​​ൽ തു‌​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം ദി​​വ​​സ​​വും പ​​ന്തീ​​രാ​​യി​​ര​​ത്തി​​ല​​ധി​​കം പോ​​സി​​റ്റീ​​വ് കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ന്ന​​ലെ 12,248 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 5,15,332. ശ​​നി​​യാ​​ഴ്ച 12,822 പേ​​ർ​​ക്ക് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ 390 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 17,757. സം​​സ്ഥാ​​ന​​ത്ത് 1,47,048 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്. മും​​ബൈ​​യി​​ൽ ഇ​​ന്ന​​ലെ 1066 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്.