ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി ബി. ശ്രീരാമലുവിന് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കർണാടകയിൽ കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണു ശ്രീരാമലു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.
കർണാടക മന്ത്രി ബി. ശ്രീരാമലുവിനു കോവിഡ്
12:49 AM Aug 10, 2020 | Deepika.com