തെലുങ്കാന മന്ത്രിക്കും ഭാര്യക്കും കോവിഡ്

01:05 AM Aug 09, 2020 | Deepika.com
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: തെ​​​ലു​​​ങ്കാ​​​ന തൊ​​​ഴി​​​ൽ​​​മ​​​ന്ത്രി മ​​​ല്ല റെ​​​ഡ്ഡി​​​ക്കും ഭാ​​​ര്യ​​​ക്കും കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ ആ​​​ഴ്ച​​​യാ​​​ണ് ഇ​​​വ​​​രെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ഐ​​​സൊ​​​ലേ​​​ഷ​​​നി​​​ൽ​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.