ന്യൂഡൽഹി: ജമ്മു കാഷ്മീർ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനമൊഴിഞ്ഞ ജി.സി മുർമു പുതിയ കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ. നിലവിലെ സിഎജി കാലാവധി പൂർത്തിയാക്കി ഇന്നു വിരമിക്കുന്നതോടെ മുർമു ചുമതലയേൽക്കും.
ഭരണഘടന പദവി ആയതിനിൽ നിയനം നടത്താതെ സിഎജിയുടെ സ്ഥാനം ഒഴിച്ചിടാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ജി.സി മുർമു. മോദി അധികാരത്തിൽ വന്നശേഷം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി ആയിരുന്നു.
ജി.സി മുർമു കംപ്ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ
12:40 AM Aug 08, 2020 | Deepika.com