അയോധ്യയിൽ മോസ്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കില്ലെന്നു യോഗി ആദിത്യനാഥ്

12:40 AM Aug 08, 2020 | Deepika.com
ല​​ക്നോ: അ​​യോ​​ധ്യ​​യി​​ൽ മോ​​സ്ക് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്നു യു​​പി മു​​ഖ്യ​​മ​​ന്ത്രി യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ്. ഒ​​രു യോ​​ഗി​​യും ഹി​​ന്ദു​​വും എ​​ന്ന നി​​ല​​യി​​ൽ ത​​നി​​ക്ക് മോ​​സ്കി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു പോ​​കാ​​നാ​​വി​​ല്ലെ​​ന്നാ​​ണ് ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ നി​​ല​​പാ​​ട്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ നി​​ല​​പാ​​ടി​​നെ​​തി​​രെ സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി രം​​ഗ​​ത്തെ​​ത്തി. സ​​ത്യ​​പ്ര​​തി​​ജ്ഞാ​​ലം​​ഘ​​നം ന​​ട​​ത്തി​​യ യോ​​ഗി ആ​​ദി​​ത്യ​​നാ​​ഥ് മാ​​പ്പു​​പ​​റ​​യ​​ണ​​മെ​​ന്ന് എ​​സ്പി വ​​ക്താ​​വ് പ​​വ​​ൻ പാ​​ണ്ഡെ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​തേ​​സ​​മ​​യം, ആ​​ദി​​ത്യ​​നാ​​ഥി​​ന്‍റെ പ്ര​​സ്താ​​വ​​ന​​യോ​​ടു പ്ര​​തി​​ക​​രി​​ക്കാ​​ൻ കോ​​ൺ​​ഗ്ര​​സ് ത​​യാ​​റാ​​യി​​ല്ല.