കോയന്പത്തൂർ: ജില്ലയിൽ ഒരേദിവസം കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു വയോധികർ മരിച്ചു. വീരകേരളം സ്വദേശി (70), ഉക്കടം സ്വദേശികളായ രണ്ടു പേർ (ഇരുവരും 80 വയസ്), കല്ലംപാളയം സ്വദേശി (67) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ നൂറിലേറെ പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചത്.
കോവിഡ് ബാധിച്ച് നാലു പേർ മരിച്ചു
11:16 PM Aug 07, 2020 | Deepika.com