സർപഞ്ചിനെ ഭീകരർ വെടിവച്ചുകൊന്നു
11:55 PM Aug 06, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിൽ ബിജെപി നേതാവായ സർപഞ്ച് സജാദ് അഹമ്മദ് ഖാണ്ഡേയെ ഭീകരർ വെടിവച്ചു കൊന്നു. കുൽഗാം ജില്ലയിലെ ഖാസിഗുണ്ട് മേഖലയിലെ വീട്ടിനടുത്തുവച്ചാണ് സജാദിനുനേരെ ഭീകരർ ആക്രമണം നടത്തിയത്.