പനാജി: ഗോവ നിയമസഭാ മുൻ സ്പീക്കറും ബിജെപി നേതാവുമായ അനന്ത് ഷേത്ത്(59) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ദീർഘനാളായി ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
2007 മുതൽ 2017 വരെ വടക്കൻ ഗോവയിലെ മയേം മണ്ഡലത്തെ പ്രതിനിധീകരിച്ച സേത്ത്, 2016 ജനുവരി 12 മുതൽ മാർച്ച് 14വരെയാണ് സ്പീക്കറായിരുന്നത്.
മുൻ ഗോവ സ്പീക്കർ അനന്ത് ഷേത്ത് അന്തരിച്ചു
12:16 AM Aug 03, 2020 | Deepika.com