യുപി ബിജെപി അധ്യക്ഷനു കോവിഡ്

12:16 AM Aug 03, 2020 | Deepika.com
ല​​ക്നോ: ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ സ്വ​​ത​​ന്ത്ര ദേ​​വ് സിം​​ഗി​​നു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ന്ന​​ലെ സിം​​ഗാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഉ​​പ​​ദേ​​ശ​​പ്ര​​കാ​​രം ഇ​​ദ്ദേ​​ഹം വീ​​ട്ടി​​ൽ ക്വാ​​റ​​ന്‍റൈ​​നി​​ലാ​​ണ്.