മഹാരാഷ്‌ട്രയിൽ ബയോഗ്യാസ് പ്ലാന്‍റിൽ സ്ഫോടനം; അഞ്ചുപേർ മരിച്ചു

12:15 AM Aug 02, 2020 | Deepika.com
നാ​​​ഗ്പു​​​ർ: നാ​​​ഗ്പു​​​രി​​​ലെ ബ​​​യോ ഗ്യാ​​​സ് പ്ലാ​​​ന്‍റി​​​ലു​​​ണ്ടാ​​​യ പൊ​​​ട്ടി​​​ത്തെ​​​റി​​​യി​​​ൽ അ​​​ഞ്ചു ജീ​​​വ​​​ന​​​ക്കാ​​​ർ മ​​​രി​​​ച്ചു. മ​​​ന​​​സ് അ​​​ഗ്രോ ഇ​​​ൻ​​​ഡ്ട്രീ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ പ​​​ഞ്ച​​​സാ​​​ര, കു​​​ടി​​​വെ​​​ള്ള ഫാ​​​ക്ട​​​റി വ​​​ള​​​പ്പി​​​ലാ​​​ണ് സ്ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്.

കേ​​​ന്ദ്ര​​​മ​​​ന്ത്രി നി​​​തി​​​ൻ ഗ​​​ഡ്ക​​​രി​​​യു​​​ടെ മ​​​ക​​​ൻ സാ​​​രം​​​ഗ് ഗ​​​ഡ്ക​​​രി ക​​​ന്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാണ്. ഫാ​​​ക്ട​​​റി​​​യി​​​ൽ വെ​​​ൽ​​​ഡിം​​​ഗ് ജോ​​​ലി​​​ക​​​ൾ ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.​​​അ​​​ഞ്ചു​​​പേ​​​രും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചു​​​ത​​​ന്നെ മ​​​രി​​​ച്ചു.