തമിഴ്നാട്ടിൽ കോവിഡ് രോഗികൾ 2.50 ലക്ഷം കടന്നു

12:15 AM Aug 02, 2020 | Deepika.com
ചെ​​​ന്നൈ: ഇ​​​ന്ന​​​ലെ 5879 കേ​​​സു​​​ക​​​ൾ​​​കൂ​​​ടി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ട​​​തോ​​​ടെ ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ 2.50 ക​​​വി​​​ഞ്ഞു. ചെ​​​ന്നൈ​​​യി​​​ൽ ഒ​​​രു ല​​​ക്ഷ​​​വും ക​​​ട​​​ന്നു. 2,51,738 പേ​​​ർ​​​ക്കാ​​​ണ് ഇ​​​തു​​​വ​​​രെ രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. മ​​​ര​​​ണ​​​സം​​​ഖ്യ​​​യി​​​ലും റി​​​ക്കാ​​​ർ​​​ഡാ​​​ണ്. 99 പേ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മാ​​​ത്രം മ​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ മ​​​ര​​​ണ​​​സം​​​ഖ്യ 4034 ആ​​​യി ഉ​​​യ​​​ർ​​​ന്നു. 60,580 പേ​​​രെ ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​രാ​​​ക്കി. ഇ​​​ന്ന​​​ലെ​​​വ​​​രെ ചെ​​​ന്നൈ​​​യി​​​ൽ രോ​​​ഗ​​​ബാ​​​ധ ക​​​ണ്ടെ​​​ത്തി​​​യ​​​വ​​​ർ 1,00,877 ആ​​​ണ്.