ശന്പളമില്ലാ അവധി നൽകാൻ എയർ ഇന്ത്യയുടെ നീക്കം
12:48 AM Jul 16, 2020 | Deepika.com
ന്യൂഡൽഹി: ജീവനക്കാർക്ക് ശന്പളമില്ലാഅവധി നൽകി സാന്പത്തിക പ്രതിസന്ധിയെ മറികടക്കാൻ എയർ ഇന്ത്യയുടെ ശ്രമം. ജോലിയിലെ മികവും ആരോഗ്യവും ഉൾപ്പെടെ വിവിധ ഘടകങ്ങൾ പരിഗണിച്ച് നിർബന്ധിത അവധി (എൽഡഡബ്ല്യുപി) നടപ്പാക്കാനാണ് ആലോചന.