റിക്രൂട്ട്മെന്റ് ഫലം
12:48 AM Jul 16, 2020 | Deepika.com
ന്യൂഡൽഹി: യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് 2020 മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ പൂര്‍ത്തീകരിച്ച റിക്രൂട്ട്മെന്റ്കളുടെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.