സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്

12:50 AM Jul 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം ഇ​ന്നു പ്ര​ഖ്യാ​പി​ക്കും. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ cbseresult. nic.in ൽ ​പ​രീ​ക്ഷാ​ഫ​ലം അ​റി​യാ​നാ​കും. 18 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ സി​ബി​എ​സ്ഇ പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ​ഫ​ലം തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.