സിബിഎസ്ഇ 12-ാം ക്ലാസ് 88.78% വിജയം

12:55 AM Jul 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ജ​യം 88.78 ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 5.38ശ​ത​മാ​നം കൂ​ടു​ത​ൽ. പെ​ണ്‍കു​ട്ടി​ക​ളി​ൽ 92.15 ശ​ത​മാ​ന​വും ആ​ണ്‍കു​ട്ടി​ക​ളി​ൽ 86.19 ശ​ത​മാ​ന​വും പാ​സാ​യി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ 66.67 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ളും പാ​സാ​യി. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല വീ​ണ്ടും ഒ​ന്നാ​മ​തെ​ത്തി.