ലക്നോ/ന്യൂഡൽഹി: എട്ടു പോലീസുകാരെ വധിച്ച കേസിലെ പ്രതിയും കൊടുക്രിമിനലുമായ വികാസ് ദുബെയെ കാൺപുരിൽ ഏറ്റുമുട്ടലിൽ പോലീസ് വധിച്ചതിനു പിന്നാലെ കൂട്ടാളികളായ നാലു പേരെ മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നു പ്രത്യേക അന്വേഷണസംഘം ഇന്നലെ പിടികൂടി.
ശശികാന്ത് പാണ്ഡെ, ശിവം ദുബെ എന്നിവരെ മധ്യപ്രദേശിൽനിന്നും ഗുഡ്ഡൻ രാംവിലാസ് ത്രിവേദിയെ പൂനെയിൽനിന്നുമാണു പിടികൂടിയത്.
വികാസ് ദുബെയുടെ നാലു കൂട്ടാളികൾ പിടിയിൽ
12:23 AM Jul 12, 2020 | Deepika.com