മം​ഗ​ളൂ​രു​വി​ല്‍ ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം കൊ​ല്ല​പ്പെ​ട്ടു

12:23 AM Jul 12, 2020 | Deepika.com
മം​ഗ​ളൂ​രു: ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട ബി​ജെ​പി പ​ഞ്ചാ​യ​ത്തം​ഗം അ​ജ്ഞാ​ത​സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഡ​യാ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം യാ​ക്കൂ​ബ് (50) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഒ​രു സം​ഘം ആ​ളു​ക​ള്‍ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി വ​ഴി​യി​ല്‍ ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യാ​ക്കൂ​ബി​നെ നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷി ക്കാനായില്ല.