യുപിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം
12:38 AM Jul 10, 2020 | Deepika.com
ന്യൂഡൽഹി: 24 കോടി ജനങ്ങൾ വസിക്കുന്ന ഉത്തർപ്രദേശ് കൊറോണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. വൈറസിനെതിരേയുള്ള പോരാട്ടം നീണ്ടു നിൽക്കുന്നതാണെന്നും ആശ്വസിച്ചിരിക്കാൻ സമയമില്ലെന്നും മോദി പറഞ്ഞു.