മഹാരാഷ്‌ട്രയിൽ ഇന്നലെ 219 മരണം

12:38 AM Jul 10, 2020 | Deepika.com
മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഇ​​​ന്ന​​​ലെ 219 പേ​​​ർ മ​​​രി​​​ച്ചു. ആ​​​കെ മ​​​ര​​​ണം 9667. ഇ​​​ന്ന​​​ലെ 6875 പേ​​​ർ​​​ക്കു കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ആ​​​കെ രോ​​​ഗി​​​ക​​​ൾ 2,30,599. 93,673 പേ​​​രാ​​​ണു സം​​​സ്ഥാ​​​ന​​​ത്തു ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല​​​ൽ പ​​​ന്ത്ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി.
ക​​ർ​​ണാ​​ട​​ക​​യി​​ൽ ഇ​​ന്ന​​ലെ 2228 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 31,105. ബം​​ഗ​​ളൂ​​രു അ​​ർ​​ബ​​ൻ ജി​​ല്ല​​യി​​ൽ മാ​​ത്രം ഇ​​ന്ന​​ലെ 1373 കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ക​​ർ​​ണാ​​ട​​ക​​യി​​ൽ ഇ​​ന്ന​​ലെ 17 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 486.