കോയന്പത്തൂർ: കോവിഡ് 19 ബാധിതനായി ചികിത്സയിൽ കഴിഞ്ഞ വയോധികൻ മരിച്ചു. കരൂർ പള്ളപ്പട്ടി സ്വദേശിയായ എൺപതുകാരനാണ് മരിച്ചത്. രോഗബാധിതനായി പതിനെട്ടു ദിവസമായി കരൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
രോഗം മൂർഛിച്ചതിനെ തുടർന്ന് കോയന്പത്തൂർ ഇഎസ്ഐ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഒരുമണിക്കൂറിനകം ഇയാൾ മരിക്കുകയായിരുന്നു.
കോവിഡ് ബാധിതനായ വയോധികൻ മരിച്ചു
10:49 PM Jul 09, 2020 | Deepika.com