ഡൽഹിയിൽ കോവിഡ് രോഗികൾ ഒരു ലക്ഷം പിന്നിട്ടു

12:35 AM Jul 07, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി​​യി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഒ​​രു ല​​ക്ഷം പി​​ന്നി​​ട്ടു. ഇ​​ന്ന​​ലെ 48 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 3,115. ഒ​​രു ല​​ക്ഷ​​ത്തി​​ല​​ധി​​കം കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ള്ള ഏ​​ക ന​​ഗ​​ര​​മാ​​ണ് ഡ​​ൽ​​ഹി. അ​​തേ​​സ​​മ​​യം, ഇ​​ന്ന​​ലെ 1359 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 19 ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മു​​ള്ള കു​​റ​​ഞ്ഞ ക​​ണ​​ക്കാ​​ണി​​ത്.