കോവിഡ്: ഒരു മലയാളികൂടി ഡൽഹിയിൽ മരിച്ചു
12:36 AM Jul 05, 2020 | Deepika.com
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഡൽഹിയിൽ ഒരു മലയാളി കൂടി മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി ഷാജി ജോണാണ് (56) മരിച്ചത്. ഡൽഹി രമേശ് നഗറിൽ താമസിച്ചിരുന്ന ഇദ്ദേഹം എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.