തമിഴ്നാട്ടിൽ കോവിഡ് രോഗികൾ ഒരു ലക്ഷത്തിലധികം

01:29 AM Jul 04, 2020 | Deepika.com
ചെ​​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ് രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഒ​​രു ല​​ക്ഷം കട​​ന്നു. ഇ​​ന്ന​​ലെ 4329 പേ​​ർ​​ക്കാ​​ണു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ആ​​കെ രോ​​ഗി​​ക​​ൾ 1,02,721. ഇ​​ന്ന​​ലെ 64 പേ​​ർ മ​​രി​​ച്ചു; ആ​​കെ മ​​ര​​ണം 1385. വ്യാ​​ഴാ​​ഴ്ച 4343 പേ​​ർ​​ക്കു രോ​​ഗം ബാ​​ധി​​ച്ചി​​രു​​ന്നു. ഇ​​ന്ന​​ലെ ചെ​​ന്നൈ​​യി​​ൽ മാ​​ത്രം 2082 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ത​​മി​​ഴ്നാ​​ട്ടി​​ൽ 42,955 പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.