കോവിഡ് : തമിഴ്നാട്ടിൽ ഇന്നലെ 63 മരണം
12:26 AM Jul 02, 2020 | Deepika.com
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 63 പേർ മരിച്ചു. ആകെ മരണം 1264. ഇന്നലെ 3882 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 94,049. ചെന്നൈയിൽ മാത്രം ഇന്നലെ 2182 പേർക്കാണു രോഗം ബാധിച്ചത്.