മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ തുടരും
12:32 AM Jun 29, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്രയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 30നുശേഷവും തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ചേസ് ദ വൈറസ് പദ്ധതിക്ക് മുംബൈയിൽ മികച്ച ഫലം ലഭിച്ചെന്നും മറ്റു ഭാഗങ്ങളിൽ ഇതു നടപ്പാക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു.