മഹാരാഷ്‌ട്രയിൽ ഇന്നലെ 5493 രോഗികൾ, 156 മരണം

12:32 AM Jun 29, 2020 | Deepika.com
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ഇ​​ന്ന​​ലെ 5,493 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഉ​​യ​​ർ​​ന്ന ക​​ണ​​ക്കാ​​ണി​​ത്. സം​​സ്ഥാ​​ന​​ത്ത് ആ​​കെ രോ​​ഗി​​ക​​ൾ 1,64,626. ഇ​​ന്ന​​ലെ 156 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 7426.