രണ്ടു ഭീകരരെ സൈന്യം വധിച്ചു
11:58 PM Jun 02, 2020 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ രണ്ടു ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. അവന്തിപോറ മേഖയിലെ സായിമോഹിലായിരുന്നു ഏറ്റുമുട്ടൽ. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.