മഹാരാഷ്്ട്രയില്‍ 89 മരണം
11:49 PM May 31, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് ഇന്നലെ 89 പേര് മരിച്ചു. ആകെ മരണം 2286. 2487 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികള്‍ 67,655 ആയി. ശനിയാഴ്ച രോഗികളുടെ എണ്ണം 2940 ആയിരുന്നു. തമിഴ്നാട്ടില്‍ 1149 രോഗികള്‍, 13 മരണം