മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാര്‍ 22
12:22 AM May 29, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 22 ആയി. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 130 പോലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികള്‍ 2095. ഇവരില്‍ 236 പേര് ഓഫീസര്‍ റാങ്കിലുള്ളവരാണ്. 897 പേര് രോഗമുക്തി നേടി.