മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഇ​ന്ന​ലെ 105 മ​ര​ണം

11:36 PM May 27, 2020 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് 105 പേ​ര്‍. ആ​കെ മ​ര​ണം 1897. ഇ​ന്ന​ലെ 2190 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 56,948 ആ​യി. മും​ബൈ​യി​ല്‍ ഇ​ന്ന​ലെ 1044 പേ​ര്‍ക്കു​കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​കെ രോ​ഗി​ക​ള്‍ 33,835. ആ​കെ മ​ര​ണം 1097.