കുൽഗാമിൽ ഏറ്റുമുട്ടൽ; രണ്ടു ഭീകരർ കൊല്ലപ്പെട്ടു
12:32 AM May 26, 2020 | Deepika.com
ശ്രീനഗർ: കുൽഗാമിൽ സുരക്ഷാ പരിശോധനയ്ക്കിടെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുഭീകരർ കൊല്ലപ്പെട്ടു. അതേസമയം പ്രദേശത്ത് സുരക്ഷാ സൈന്യവും പ്രതിഷേധക്കാരുമായും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ടുണ്ട്.