തമിഴ്നാട്ടിൽ ടിവി ഷൂട്ടിംഗിന് അനുമതി

01:07 AM May 22, 2020 | Deepika.com
ചെ​​​ന്നൈ: ടെ​​​ലി​​​വി​​​ഷ​​​ൻ പ​​​രി​​​പാ​​​ടി​​​ക​​​ൾ ഷൂ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​നു​​​മ​​​തി ന​​​ല്കി ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ. ഫി​​​ലിം എം​​​പ്ലോ​​​യീ​​​സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സൗ​​​ത്ത് ഇ​​​ന്ത്യ, ടെ​​​ലി​​​ഷ​​​ൻ പ്രൊ​​​ഡ്യൂ​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​ള​​​നി​​​സ്വാ​​​മി​​​യെ ക​​​ണ്ട് അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​ള​​​വു ല​​​ഭി​​​ച്ച​​​ത്. ജി​​​ല്ലാ അ​​​ധി​​​കൃ​​​ത​​​രി​​​ൽ​​​നി​​​ന്ന് അ​​​നു​​​മ​​​തി വാ​​​ങ്ങി​​​ക്ക​​​ണം. ക​​​ണ്ടെ​​​യ്ൻ​​​മെ​​​ന്‍റ് സോ​​​ണി​​​ൽ ചി​​​ത്രീ​​​ക​​​ര​​​ണം പാ​​​ടി​​​ല്ല. അ​​​ഭി​​​നേ​​​താ​​​ക്ക​​​ൾ അ​​​ട​​​ക്കം 20 പേ​​​രേ ഉ​​​ണ്ടാ​​​കാ​​​വൂ.