റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ഭ​​​ക്ഷ​​​ണ​​​ശാ​​​ല​​​ക​​​ൾ

12:01 AM May 21, 2020 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ കേ​​​റ്റ​​​റിം​​​ഗ്, വെ​​​ൻ​​​ഡിം​​​ഗ് യൂ​​​ണി​​​റ്റു​​​ക​​​ളും ഫു​​​ഡ് പ്ലാ​​​സ​​​ക​​​ളും ഭാ​​​ഗി​​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡ് അ​​​നു​​​വ​​​ദി​​​ച്ചു. പാ​​​ഴ്സ​​​ൽ വി​​​ല്പ​​​ന​​​യേ പാ​​​ടു​​​ള്ളൂ.