ജനശതാബ്ദി ട്രെയിനുകൾക്ക് അനുമതി

12:01 AM May 21, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ജൂ​ൺ ഒ​ന്നു മു​ത​ൽ പ്ര​ത്യേ​ക സ​ർ​വീ​സാ​യി ന​ട​ത്താ​ൻ ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ​ക്ക് അ​നു​മ​തി ന​ല്കി. ഇ​ത​നു​സ​രി​ച്ച് കോ​ഴി​ക്കോ​ട്- തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ- തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി ട്രെ​യി​നു​ക​ൾ ഓ​ടും.